പോസിറ്റീവ് പാരൻ്റിംഗ് ക്ലാസ്

 

അങ്കമാലി :
ജൂലൈ 4 വെള്ളി ഉച്ചക്ക് 2 മുതൽ
അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി "പോസിറ്റീവ് പാരൻ്റിംഗ്" എന്ന വിഷയത്തിൽ
അഡ്വ ചാർളി പോൾ ക്ലാസ് നയിക്കും.


Comment As:

Comment (0)