തൃശ്ശൂർ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച " അമ്മയ്ക്കൊരു പുടവ ' പദ്ധതി മഹിളാ ജനത സംസ്ഥാന അധ്യക്ഷ അജിത ജയ്ഷോർ ഉദ്ഘാടനം ചെയ്തു.

.

ത്യശൂര്‍ :
ഉത്രാട നാളില്‍ ദേശീയ ജനതാ പാർട്ടി (RLM) തൃശൂർ ജില്ലാക്കമ്മറ്റി തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച "അമ്മയ്‌ക്കൊരു പുടവ" പദ്ധതി ദേശീയ  മഹിളാജനത സംസഥാന   അദ്ധ്യക്ഷ  അജിത  ജയഷ്വൊര്‍  ഉല്‍ഘാടനം  ചെയ്തു.

ചടങ്ങിൻ്റെ  ഭാഗമായി നിർദ്ധനരായ അൻപതോളം  അമ്മമാര്‍ക്കാണ് ഓണക്കോടികള്‍ (സാരിയും സെറ്റും മുണ്ടും) വിതരണം ചെയ്തത്. പാർട്ടി ജില്ലാ  പ്രസിഡണ്ട്   സുരേഷ് കുഴുപ്പിള്ളി  ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.   

മഹിളാ ജനത സംസഥാന സെക്രട്ടറി  സൗമ്യ  രാജിവ്  മുഖ്യ പ്രഭാഷണം നടത്തി. സീത ശേഖരന്‍, രാജിവ്  പേരമംഗലത്ത് ,സനിഷ് പോലൂക്കര , ഷൈല ഖാദര്‍, ശോഭ നെടുപുഴ , ശാലിനി മഹേഷ്, ക്ലാര ആന്റെണി,  സി പി ജോയി,  എ ജി  രതീഷ് ,  മോഹനന്‍ ദേവസ്വംപറമ്പില്‍  കെ  എ ഗീത  എന്നിവര്‍  സംസാരിച്ചു.


Comment As:

Comment (0)