T G ജയകുമാർ എറണാകുളം ജില്ലയുടെ സംഘടാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി
37
*T G ജയകുമാർ എറണാകുളം ജില്ലയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി*
തിരുവനന്തപുരം:
T G ജയകുമാറിനെ ദേശീയ ജനതാ പാർട്ടി (RLM) എറണാകുളം ജില്ലയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. കൈപ്പാറേടൻ നിയോഗിച്ചതായി
സംസ്ഥാനക്കമ്മറ്റി ഓഫീസിൻ്റെ ചാർജ്ജുള്ള ജനറൽ സെക്രട്ടറി കെ.വി. ദാമോദരൻ വാർത്താ കുറിപ്പിൽ അറിയിച്ചു.