രഞ്ജിത് പാറയ്ക്കൻ ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന ജനറൽ സെക്രട്ടറി
182
തിരുവനന്തപുരം: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും കേരളാ ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ്റെ സംസ്ഥാന ചെയർമാനുമായ രഞ്ജിത് പാറക്കനെ (പത്തനംതിട്ട) ദേശീയ ജനതാ പാർട്ടിയുടെ (RLM) സംസ്ഥാന ജനറൽ സെക്രട്ടറിയായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.