ഓടിക്കൊണ്ടിരിക്കുന്ന കാറിനെ തീ പിടിച്ചു.
95
ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്.
Kerala Related News
ജൂലൈ 1 തൃശ്ശൂരിൻ്റെ ജന്മദിനം
Tuesday, 01 Jul, 2025
പ്രൊഫ: സുബിൻ തോമസ് കോലനൂരിൻ്റ് സംസ്കാരം നാളെ
Tuesday, 01 Jul, 2025
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ ഗ്ലാസ് ലിഫ്റ്റ് സ്ഥാപിച്ചു.
Monday, 30 Jun, 2025
പോസിറ്റീവ് പാരൻ്റിംഗ് ക്ലാസ്
Monday, 30 Jun, 2025