കേരള കോൺഗ്രസ് Bഅങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് അങ്കമാലി CSAഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു.
കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം കമറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് അങ്കമാലി CSA ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു
..............................
കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നാൽപ്പാടൻ അദ്ധ്യക്ഷനായരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു യോഗം ഉദ്ഘാടനം ചെയ്തു .യോഗത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും നേതാക്കൾക്കും ക്രിസ്മസ് കേക്കും ഗിഫ്റ്റും ക്രിസ്മസ് സന്തേശവും നൽകുകയുണ്ടായി
പ്രസ്തുത യോഗത്തിൽ ജില്ലാ സെക്രട്ടറി അശോക് കുമാർ, കർഷക കോൺഗ്രസ് B ജില്ലാ പ്രസിഡൻ്റ് ജോസ് കാച്ചപ്പിള്ളി,ആലുവ നിയോജക മണ്ഡലം പ്രസിഡൻ്റ് ചാക്കോ മാർഷൽ കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ്, മൂവാറ്റ് പുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ വാളകം
യൂത്ത് ഫണ്ട് B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജിൽ കറുകുറ്റി
KTUC_B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് സണ്ണി മലയാറ്റൂർ, മഹിളാ കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് അമ്പിളി മൂക്കന്നൂർ
മണ്ഡലം പ്രസിഡൻ്റുമാരായ VK പ്രേം പ്രകാശ് കാലടി,ഗർവ്വാസിസ് പാറക്കടവ്, തങ്കപ്പൻ അയ്യം പുഴ,അനീഷ് മലയാറ്റൂർ, വർഗ്ഗീസ് കറുകുറ്റി, ജോസ് തുറവൂർ, ഡേവീസ് അങ്കമാലി, ജോഷി മൂക്കന്നൂർ
തുടങ്ങിയ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത് സംസാരിച്ചു.