സർക്കാർ പുറംപോക്ക് ഭൂമിയിൽ താമസിക്കുന്ന ദളിതരെ കുടിയൊഴിപ്പിക്കാനുള്ള കോടതി ഉത്തരവു പ്രകാരം മജിസ്ട്രേറ്റ്ൻ്റ് നേതൃത്വത്തിൽ വൻ പോലീസ് സംഘത്തോട് എത്തിയ ഉദ്യോഗസ്ഥർക്ക് മുട്ടുമടക്കേണ്ടിവന്നു.
13
പെരുമ്പാവൂർ : മലയിടം തുരുത്ത് പള്ളിക്ക് സമീപം
വാഴക്കുളം വില്ലേജിലെ
പാരിയത്ത് കാവിലെ സർക്കാർ പുറംപോക്ക് ഭൂമിയിൽ താമസിക്കുന്ന ദളിതരെ കുടിയൊഴിപ്പിക്കാനുള്ള നീക്കതിനെതിരെ
അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങിയിട്ട് മൂന്ന് വർ വർഷത്തിലേറെയായി ഇന്നു രാവിലെ - 11.30 ന് കോടതി ഉത്തരവു പ്രകാരം ജുഡീഷറിയുടെ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ
വൻ പോലീസ് സംഘത്തോടെ മലയിടം തുരുത്ത് പള്ളിക്ക് സമീപത്ത് യുദ്ധ സമാന രീതിയിൽ പോലീസ
നിലയുറപ്പിച്ചിരുന്നു .കോടതിക്ക് ശരിയായ ഡോക്കുമെൻ്റുകൾ കുടിയൊഴിഞ്ഞു പോകുന്നവർക്ക് നൽകാൻ സാധിച്ചില്ല കുന്നത്തുനാട് MLA ശ്രീനിചൻഇടപ്പെട്ടതോടെ ഉദ്യോഗസ്ഥർക്ക് മുട്ടുമടക്കേണ്ടി വന്നു