അങ്കമാലി അമല ഭവന് "കലാകൗമുദി' ആദരവ് 2025പുരസ്കാരം
93
*അങ്കമാലി അമലഭവന് "കലാകൗമുദി ആദരവ്-2025 പുരസ്‌കാരം"*
*ജീവകാരുണ്യ, സന്നദ്ധസേവന സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനാണ് ഈ പുരസ്‌കാരം. 35 വർഷമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാനിധ്യമാണ് അമലഭവൻ.*
*പ്രവർത്തനങ്ങൾക്ക് ശ്രീ. സി എ ജോർജ്ജ് കുര്യൻ പാറയ്ക്കൽ (പ്രസിഡന്റ്), ശ്രീ. ഡാന്റി ജോസ് (വൈസ് പ്രസിഡന്റ്), ശ്രീ. ജോർജ്ജ് പടയാട്ടി മാസ്റ്റർ (ജനറൽ സെക്രട്ടറി), ശ്രീ. ലാൽ പോൾ പൈനാടത്ത് (സെക്രട്ടറി), ശ്രീ. ജോസ് കെ.ഒ എന്നിവർ സജീവ നേതൃത്വം വഹിക്കുന്നു.*
*'കലാകൗമുദി പുരസ്കാര വേദിയും അവാർഡ് സമർപ്പണവും' മെയ് 31-ന് വൈകീട്ട് അങ്കമാലിയിൽ ഒരുക്കുന്നു.*