വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തി കരാറുകാരിൽ നിന്നും പണം തട്ടുന്ന സംഘം കടുങ്ങല്ലൂർ കോൺഗ്രസിൽ സജീവം: പാർട്ടിയിലും പുറത്തും ഇക്കൂട്ടർ ക്കെതിരെ പ്രതിഷേധം ശക്തം:

കൊച്ചി : വികസന പ്രവർത്തനങ്ങൾ തട സപ്പെടുത്തി കരാറുകാരിൽ നിന്നും പണം തട്ടുന്ന ഒരു സംഘം കടുങ്ങല്ലൂർപഞ്ചായ ത്തിലെ കോൺഗ്രസിൽ സജീവമെന്ന ആരോപണം പാർട്ടിക്കുള്ളിലും ജനങ്ങളിലും സജീവ ചർച്ചയാകുന്നു. സർക്കാർ നേരിട്ടു നടപ്പാക്കുന്ന കോടികളുടെ വികസന പ്രവ ർത്തനങ്ങളെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഒരു ഗ്രൂപ്പിന്റെ വിരലിൽ എണ്ണാവുന്ന പ്രവർത്തകരെ വിലക്കെടുത്ത് സമര നാടകം തട്ടിക്കൂട്ടുക യാണ് ഇക്കൂട്ടരുടെ സ്ഥിരംപരിപാടി. പടി ഞ്ഞാറെ കടുങ്ങല്ലൂരിൽ വച്ചുണ്ടായ ലഹരി കേസിൽ ബിനാനിപുരം പോലിസ് അറസ്റ്റു ചെയ്ത ഒരു പ്രവർത്തകനും എടയാറിലെ "ഓട്ടോ" മാമനുമാണ് പ്രധാന നടൻ മാർ. കടുങ്ങല്ലൂർ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് ആണെങ്കിലും സ്ഥിരം നാടക വേദിക്കാർക്ക് പ്രസിഡന്റ് അനഭിമത നാണ്.മന്ത്രി പി.രാജീവ്  കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച്  കൊടി പിടിക്ക ലാണ് ഇവരുടെ പ്രധാന വിനോദം. പഞ്ചാ യത്ത് ആവശ്യപ്പെട്ട പദ്ധതികളാണ് എം. എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്നത്  ഇതിനു രാഷ്ട്രീയ നിറം നൽകി നിർമാണം  ആരംഭിക്കുന്ന ദിവസം പ്രദേശത്ത് കൊടി പിടിച്ച് സമരാഭാസം നടത്തി മാധ്യമങ്ങൾക്ക് വാർത്ത നൽകുകയാണ് ഇവരുടെ രീതി.കരാറുകാരൻ വഴങ്ങിയാൽ നിർമാണം തടയില്ല. ഇല്ലങ്കിൽ കൊടി നാട്ടി തടഞ്ഞിടും. ഇവരുടെ കൊടി നാട്ടിയുള്ള ഭീഷിണി മൂലം യു.സി. കോളേജ്- എടയാർ റോഡിന്റെ വികസനം രണ്ടു വർഷമായി പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. എടയാർ ലിഫ്റ്റ് ഇറിഗേഷൻ നിർമാണം തടയാൻ സ്ഥിരം നാടക സംഘം എത്തിയെങ്കിലും സിപിഎം പ്രവർത്തകർ എന്തിനും തയാറായി ശക്തമായ പ്രതിരോധം തീർത്തതോടെ അറസ്റ്റ് നാടകത്തിലുടെ സ്ഥലത്തു നിന്നും നാടക  വേദിക്കാർ രക്ഷപ്പെടുകയായിരുന്നു. ഈ പ്രവർത്തി ഇപ്പോൾ സുഗമമായി നടന്നുവരികയാണ്. കരാറു കാർ പണം കൊടുക്കാത്തതിനാൽ പഞ്ചായത്തിൽ മുടങ്ങിക്കിടക്കുന്ന വലിയ പദ്ധതികളാണ് യു.സി. കോളേജ് - എടയാർ റോഡു നവീകരണം,എരമം- കാമ്പിള്ളിറോഡ് നിർമാ ണം എന്നിവ. ഈ രണ്ടു പ്രവർ ത്തിയുടെയും കരാറുകാർ പണം നൽകാ ൻ തയാറാകാത്തതിനാൽ നിർമാണം തുടരാൻ കഴിഞ്ഞിട്ടില്ല. വളരെ നാൾ നാടക സംഘം തടഞ്ഞിട്ടിരുന്ന എടയാറിലെ കലുങ്കു നിർമാണം ഇപ്പോൾ പുനരാരംഭിച്ചിട്ടു ണ്ട്. കരാറുകാരനിൽ നിന്നും പണം ലഭിച്ചതാണ് നിർമാണം തടയാത്തതിനു പിന്നിലെന്ന് ചില ദോഷൈകദൃക്കുകൾ പറയു ന്നു. കാരണം ഇവർ നിർമാണം തടയാൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കു കയാണ്. പിന്നെ ഈ മനം മാറ്റത്തിനു പിന്നിൽ മഹാത്മാവ് തന്നെ. ഇക്കൂട്ടരുടെ പ ണപ്പിരിവിൽ പൊറുതി മുട്ടി എടയാർ വ്യവ സായ മേഖലയിലെ ചെറുകിട വ്യവസായി കൾ എടയാറിലെ 'ഓട്ടോ" മാമനെതിരെ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റിനു വരെപരാതി നൽകേണ്ട അവസ്ഥ ഉണ്ടാ യിട്ടുണ്ട്. എന്നാൽ ഇതൊന്നും മികച്ച "ഓ ട്ടോ" നാടകക്കാരനെ കുലുക്കിയില്ല. പിരിവ്

ഇപ്പോഴും അനസ്യൂതം തുടരുകയാ ണ് ഇയാൾ. നാട്ടിൽ അനധികൃതമായി നട ക്കുന്ന ലഹരിവിൽപ്പനക്കും ഇദ്ദേഹം കല വറയില്ലാത്ത പിന്തുണ നൽകുന്നതായി

 നാട്ടുകാർ പറയുന്നു. കഴിഞ്ഞയാഴ്ച എട യാറിൽ ഐ.എൻ.ടി.യു.സി വനിതാ നേ താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും 19 ലിറ്റർ മദ്യം എക്സൈസ് പിടികൂടുക യും  ഇവരുടെ ഭർത്താവിനെ അറസ്റ്റു ചെയ്ത്. ആലുവ സബ് ജയിലിൽ റിമാൻഡു ചെയ്യുകയും ചെയ്തു. ഈ വീട്ടിലെ നിത്യ സന്ദർശകനാണ് എടയാർ "ഓട്ടോ" എന്ന് നാട്ടുകാർ അടക്കം പറയുന്നുണ്ട്. ഏതു വിധേനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ത്യാഗങ്ങൾ സഹിച്ച് കടുങ്ങ ല്ലൂരിൽപാർട്ടിയെ വളർത്തുകയാണ് (പട വലങ്ങ ) ഈ സ്ഥിരം നാടക വേദിക്കാർ എന്നതോർക്കുമ്പോൾ കോൾമയിർ കൊ ള്ളുകയാണ് അടിമകളും, നിർദോഷികളു മായ അടിമക്കണ്ണുകൾ.ഇത്തരം ആരോ പണങ്ങൾ ശക്തമായതോടെ ഇവർക്കെ തിരെ രഹസ്യാന്വേഷണ വിഭാഗം അന്വേ ഷണം ആരംഭിച്ചതായാണ് സൂചന. വാർ ഡുകളിൽ ജന പിൻതുണ ഉള്ളവരെയും സ്വന്തമായി അഭിപ്രായവും നിലപാടും പറ യുന്നവരെ എങ്ങിനെയെങ്കിലും പാർട്ടിയി ൽ നിന്നും പുകച്ച് പുറത്ത് ചാടിച്ച് ബി.ജെ. പി, സി പി എം പാർട്ടികളിലെത്തിക്കുന്ന റിക്രൂട്ടിങ്ങ് ഏജന്റുമാരായി ഊ സംഘം മാറി യിരിക്കുകയാണ്. ഇവർ.പടിഞ്ഞാറെ കടു ങ്ങല്ലൂരിലെ ലഹരി നേതാവിന്റെ ഭാര്യ, സ ഹോദരൻമാർ , സഹോദര ഭാര്യമാർ , മറ്റു ബന്ധുക്കൾ അടക്കം 9 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തിയ മാന്യദേഹം കഴിഞ്ഞയാഴ്ച എടയാറിലെ ഒരു കമ്പനിയിൽ തന്റെ മകന്റെ ജോലി യും സ്ഥിരപ്പെടുത്തി ത്യാഗ പൂർണ്ണമായ പാർട്ടി പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ് സാധുവായഈ ലഹരി നേതാവ് 

Note : ഉടൻ പ്രസിദ്ധീകരിക്കുന്നു. ഉടുതു ണിക്ക് മറുതുണിയില്ലാതിരുന്ന ലഹരി നേ താവ് ഇന്നത്തെ നിലയിൽ എത്തിയത് എ ങ്ങനെ.? ലഹരി നേതാവിന് എന്തായിരുന്നു ജോലി?, കുടുംബത്തിൽ ജോലി കിട്ടിയവരു ടെ പേരുകളും ജോലി ചെയ്യുന്ന സ്ഥാപന ങ്ങളുടെ വിവരങ്ങൾ , സ്വത്തു വിവരങ്ങ ൾ.നാട്ടുകാരുടെ പ്രതികരണം അടക്കമു ള്ള സമ്പൂർണ്ണ ലേഖനം. കൂടാതെ ഈകൊ ള്ളക്കു കൂട്ടുനിൽക്കുന്ന "വ്യാജ ഡോളർ" അടിച്ചു വിറ്റ കേസിലെ പ്രതിയായ കെപി സിസി ഭാരവാഹി ആര്? എഫ്ഐആർ ഉ ൾപ്പെടെയുള്ള തെളിവുകളുമായി. Mission News


Comment As:

Comment (0)