എന്തു വന്നാലും എന്റെ കുടുംബം നോക്കിക്കോളും ഇതാണ് മൂന്നു ജീവന് കിട്ടിയ മറുപടി.

എന്തുവന്നാലും എന്റെ കു

കൊച്ചി:  നെടുമ്പാശേരി അത്താണിയില്‍ ഇന്നലെ പുലർച്ചെയുണ്ടായ ആഡംബര കാറപകടത്തിന്റെ ഞെട്ടലിലാണ് കേരളം. തൃക്കാക്കരയിലെ 'സുക്കോയ' (Sukoyo) എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായ ദേവിക, ഗോപിക, ഇജാസ് എന്നീ മൂന്ന് ചെറുപ്പക്കാരെയാണ്, അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചു കൊലപ്പെടുത്തിയത്.  
​റോഡുകളിൽ വിലസുന്ന ഇത്തരം മരണപ്പാച്ചിലുകൾ എത്ര കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് കരിച്ചുകളയുന്നത്! പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ ഇത്തരം കുറ്റവാളികൾ രക്ഷപ്പെടാൻ പഴുതുകൾ നോക്കുമ്പോൾ, ബാക്കിയാകുന്നത് ഇല്ലാതായ ആ മനുഷ്യരുടെ കുടുംബങ്ങളുടെ തീരാത്ത കണ്ണീരാണ്.


Comment As:

Comment (0)