പ്രധാന വാർത്തകൾ

Breaking news


 *ധരാലി ദുരന്തത്തിൽ ഇരകളായ കുടുംബങ്ങളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സന്ദർശിച്ചു* 
ഉത്തരാഖണ്ഡി കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് റിപ്പോർട്ട്


മാനന്തവാടി വില്ലേജ് ഓഫീസർക്ക് മണ്ണ് മാഫിയയുടെ ഭീഷണിയെന്ന് പരാതി


പത്തനംതിട്ട പുല്ലാട് ശ്യാമ കൊലക്കേസ്; പ്രതിയായ ഭർത്താവ് പിടിയിൽ

 
ചേർത്തല തിരോധാനം; ഭൂമിക്കടിയിലെ പരിശോധനയിൽ സിഗ്നൽ ലഭിച്ചു

 
ഉത്തരകാശിയിൽ ഇതുവരെ 5 മൃതദേഹങ്ങൾ കണ്ടെടുത്തു
കോൺഗ്രസ് എംപി ആർ. സുധയുടെ മാല തട്ടിയെടുത്ത പ്രതി അറസ്റ്റിൽ


 *ഉത്തരകാശിയിൽ കനത്ത മഴ തുടരുന്നു; ഭാഗീരഥി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി* 
കണ്ണൂർ സർവ്വകലാശാലയിൽ എസ് എഫ് ഐയും പോലീസും തമ്മിൽ ഉന്തും തള്ളുും

 
ഉത്തരാഖണ്ഡിലെ ധരാലിയിൽ വ്യോമ നിരീക്ഷണം നടത്തി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

 

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: ഇതുവരെ 130 പേരെ രക്ഷപ്പെടുത്തി

 
ആഗോള വ്യാപാര അനിശ്ചിതത്വം നിലനിൽക്കെ, റിസർവ് ബാങ്ക് പ്രധാന വായ്പാ നിരക്ക് 5.5% ൽ നിലനിർത്തി


പട്നയിൽ പോലീസ് ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളി റോഷൻ ശർമ്മയ്ക്ക് പരിക്ക്
പത്തനംതിട്ടയിലെ പൂമരുതിക്കുഴിയിൽ കാട്ടാന

 

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാഗേശ്വർ, കോട്ദ്വാർ, കേദാർനാഥ് യാത്രകൾ മാറ്റിവച്ചു
 *ഛത്തീസ്ഗഢിൽ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തതിനാൽ നാരായൺപൂരിൽ ഇന്ന് സിപിഐ പ്രതിഷേധം* 

 
ഉക്രെയ്നിലെ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയും റഷ്യയും തമ്മിലുള്ള ചർച്ച ഇന്ന് മോസ്കോയിൽ നടക്കും

 

ഉത്തരാഖണ്ഡിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

 
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ്; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

 

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായുളള തിരച്ചിൽ തുടരുന്നു

 
കനത്ത മഴയെത്തുടർന്ന് ഇന്ന് മൂന്ന് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു


 *സിപിഐ നേതാവും മുൻ എംഎൽഎയുമായ എം.നാരായണൻ അന്തരിച്ചു* 

 
ഉച്ചഭക്ഷണത്തിന് സർക്കാർ സ്‌കൂളിലേക്ക് ചാക്കോച്ചനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി


Comment As:

Comment (0)