സോളാർ വിശേഷം പ്രകാശനം ചെയ്തു

 

തിരുവനന്തപുരം :- പ്രമുഖ മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം രചിച്ച 
സോളാർ വിശേഷം എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ശശി തരൂർ എംപി എഴുത്തുകാരി റോസ് മേരിക്ക്നൽകി പ്രകാശനം ചെയ്തു.
മുൻ അംബാസിഡർ വേണുരാജാമണി പുസ്തക അവതരണം നടത്തി.
വി.ഡി സതീശൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എംഎം ഹസ്സൻ,മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്,,ആർ എസ് ബാബു,മാറിയാമ്മ ഉമ്മൻ ചാണ്ടി,ചാണ്ടി ഉമ്മൻ എംഎൽഎ,എം വിൻസെന്റ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു


Comment As:

Comment (0)