നാളത്തെ പ്രധാന പരിപാടികൾ ( ജൂൺ 28)
19
നാളത്തെ പ്രധാന പരിപാടികൾ (ജൂൺ 28*)
9.30 AM*
ചെല്ലാനം മത്സ്യ ഗ്രാമം ഉദ്ഘാടനം- കേന്ദ്രമന്ത്രി ജോർജ് കുര്യൻ, അധ്യക്ഷൻ- സംസ്ഥാന ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ
*11.30 AM*
മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് -മികവ് സംസ്ഥാനതല ഉദ്ഘാടനം-
മന്ത്രി സജി ചെറിയാൻ
സ്ഥലം : അയ്യമ്പിള്ളി സഹകരണ നിലയം
11. 30 AM*
ലുലു ഐ ടി ട്വിൻ ടവർ
ഉദ് ഘാടനം-
മുഖ്യമന്ത്രി പിണറായി വിജയൻ
സ്ഥലo : സ്മാർട്ട് സിറ്റി കാക്കനാട്
4.00 PM*
കേരള കെയർ പാലിയേറ്റീവ് ഗ്രിഡ് പദ്ധതി ഉദ്ഘാടനം- മുഖ്യമന്ത്രി പിണറായി വിജയൻ
സ്ഥലം: കളമശേരി രാജഗിരി സ്കൂൾ ഓഡിറ്റോറിയം
5PM*
പത്രപ്രവർത്തക ക്ഷേമനിധി പ്രഖ്യാപനം, മുഖ്യമന്ത്രി പിണറായി വിജയൻ
സ്ഥലം : ടി ഡി എം ഹാൾ എറണാകുളം
ജില്ലാ ഇൻഫർമേഷൻ ഓഫീസ്...