നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കാരുണ്യനിധി ഉൽഘാടനവും ഇടവക ഡയറക്ടറിയുടെ പ്രകാശനവും ഉന്നത വിദ്യാഭാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു.
64
അങ്കമാലി: നോർത്ത് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കാരുണ്യനിധി ഉൽഘാടനവും ഇടവക ഡയറക്ടറിയുടെ പ്രകാശനവും ഉന്നത വിദ്യാഭാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു. ഇടവക വികാരി ഫാദർ കുര്യൻ കട്ടക്കയം അദ്ധ്യക്ഷൻ ആയിരുന്നു. കൈക്കാരന്മാരായ ബൈജു മൂഞ്ഞേലി ജിജോ ചക്കിച്ചേരി വൈസ് ചെയർമാൻ രാജേഷ് തിരുത്തനത്തിൽ. ബ്ലോക്ക് മെമ്പർ ലൗലി ബേബി മദർ ജെസീന്ത തുടങ്ങിയവർ പങ്കെടുത്തു



