ഡൽഹിയിൽബഹു: രാഹുൽ ഗാന്ധി നടത്ത നടത്തുന്ന സമരത്തിന് ഐ ഐക്യ ദാർഡ്യം പ്രകടിപ്പിച്ച് അങ്കമാലിയിൽ മഹാറാലിയും വൻ ധർണ്ണാ സമരവും

ഡൽഹിയിൽ ബഹു: രാഹുൽ ഗാന്ധി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്

അങ്കമാലിയുടെ മണ്ണിൽ
 മഹാറാലിയും വൻ ധർണ്ണാ സമരവും

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (കോൺഗ്രസ്) — DKTF

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ


ജനാധിപത്യത്തിന് കാവലൊരുക്കാൻ…

 വോട്ടവകാശത്തിൻ്റെ വിശുദ്ധി സംരക്ഷിക്കാൻ…

 ജനങ്ങളുടെ ശബ്ദം അധികാരികളുടെ കാതുകളിലെത്തിക്കാൻ…

 വോട്ടുചോരി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 

അങ്കമാലിയിൽ വൻ ജനകീയ പോരാട്ടം!

 2026 നവംബർ 28, ശനിയാഴ്ച
 രാവിലെ 9.30 ന്

 മഹാറാലി 

**TB ജംഗ്ഷനിൽ നിന്ന് അങ്കമാലിയുടെ തെരുവുകളിലൂടെ

ജനാധിപത്യത്തിൻ്റെ പോരാട്ടജാഥ!**

അങ്കമാലിയുടെ പ്രിയങ്കരനായ എംഎൽഎയും കേരളത്തിൻ്റെ
ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ
ബഹു. റോജി എം. ജോൺ
മഹാറാലി ഉദ്ഘാടനം ചെയ്യുന്നതാണ്.

DKTF എറണാകുളം ജില്ലാ പ്രസിഡന്റ്
ശ്രീ. കൊച്ചാപ്പു പുളിക്കൽ (ജാഥ ക്യാപ്റ്റൻ)
മഹാറാലി നയിക്കുന്നതാണ്‌.

 

 വൻ ധർണ്ണാ സമരം 

**അങ്കമാലി നഗരത്തെ ജനകീയ പ്രതിഷേധത്തിൻ്റെ വൻ പോരാട്ടവേദിയാക്കി മാറ്റിക്കൊണ്ട്!**

 അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ
ചാലക്കുടിയുടെ പ്രിയങ്കരനായ
 ബഹു. എം.പി. ബെന്നി ബെഹനാൻ
വൻ ധർണ്ണാ സമരം  ഉദ്ഘാടനം ചെയ്യുന്നതാണ്.

DKTF ജില്ലാ പ്രസിഡൻ്റ്
ശ്രീ. കൊച്ചാപ്പു പുളിക്കൽ അധ്യക്ഷതവഹിക്കുന്നു.

മുഖ്യപ്രഭാഷണം 

DKTF സംസ്ഥാന പ്രസിഡൻ്റും കേരളത്തിലെ ശക്തനായ തൊഴിലാളിസംഘടന നേതാവുമായ 
ശ്രീ. യു.വി. ദിനേശ് മണി.


പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നു 

മുഹമ്മദ് ഷിയാസ് എംഎൽഎ — DCC പ്രസിഡന്റ്
അഡ്വ. എസ്. അശോകൻ — KPCC ജനറൽ സെക്രട്ടറി
വി.പി. സജീന്ദ്രൻ എംഎൽഎ
അൻവർ സാദത്ത് എംഎൽഎ
ടി.ജെ. വിനോദ് എംഎൽഎ
മാത്യു കുഴൽനാടൻ എംഎൽഎ
ഉമാ തോമസ് എംഎൽഎ
ടോണി ചമ്മിണി എംഎൽഎ
മനോജ് മുത്തേടൻ എംഎൽഎ
ദീപക് ജോയ് എംഎൽഎ

റീത്ത പോൾ — അങ്കമാലി നഗരസഭ ചെയർപേഴ്സൺ

എൻ.ആർ. ചന്ദ്രൻ — DKTF സംസ്ഥാന ജനറൽ സെക്രട്ടറി

കുഞ്ഞുമുഹമ്മദ് — DKTF സംസ്ഥാന ജനറൽ സെക്രട്ടറി
& കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ്.

നവാസ് ആലുവ — DKTF സംസ്ഥാന  ജനറൽ സെക്രട്ടറി.

റാണി ടെല്ലസ് — DKTF സംസ്ഥാന ജനറൽ സെക്രട്ടറി.

കൂടാതെ DKTF,  ഇന്ത്യൻ നാഷണൽ കോൺഗ്രസ്, UDF എന്നിവയുടെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ആയിരക്കണക്കിന് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും അണിനിരക്കും.

ജാഥ നയിക്കുന്ന നിയോജകമണ്ഡലം പ്രസിഡൻ്റുമാർ

ബിജു നെറ്റിക്കാടൻ — അങ്കമാലി
കെ.പി. കൃഷ്ണകുമാർ — പെരുമ്പാവൂർ
ബേബി സേവ്യർ — കോതമംഗലം
ബിജു പുളിക്കൻ — മൂവാറ്റുപുഴ
ടി.ഐ. വർഗീസ് — പിറവം
സാജു പീറ്റർ — കുന്നത്തുനാട്
ഹാരിസ് പി.ഐ. — തൃക്കാക്കര
മനോജ് — തൃപ്പൂണിത്തുറ
പ്രേം ജോസ് — കൊച്ചി
നൗഷാദ് — എറണാകുളം
ഫാസിൽ — കളമശ്ശേരി
രാജു ഭാസ്കർ — ആലുവ
അനിരുദ്ധൻ — വൈപ്പിൻ
സുധീർ — പറവൂർ

ഇത് വെറുമൊരു റാലിയല്ല!

ഇത് വെറുമൊരു ധർണ്ണയല്ല!

ഇത് ജനാധിപത്യത്തിൻ്റെ കാവൽപ്പടയാണ്!

ഇത് ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടമാണ്!

ഇത് വോട്ടവകാശത്തിൻ്റെ  വിശുദ്ധി സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റമാണ്!

ഇത് നീതിക്കും ന്യായത്തിനും വേണ്ടിയുള്ള ശബ്ദമാണ്!

ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ഏത് നീക്കത്തിനുമെതിരെ
ജനങ്ങളുടെ ശക്തി ഒന്നായി ഉയരട്ടെ!

വോട്ടിൻ്റെ  വില കാത്തുസൂക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ തെരുവിലിറങ്ങട്ടെ!

അവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് അങ്കമാലിയുടെ മണ്ണിൽ നിന്ന് പ്രഖ്യാപിക്കാം!

നമ്മുടെ ശബ്ദം ഉയരട്ടെ!

 നമ്മുടെ പ്രതിഷേധം മുഴങ്ങട്ടെ!

 നമ്മുടെ പോരാട്ടം ഡൽഹിയിലെത്തട്ടെ!

 ജനാധിപത്യത്തിൻ്റെ  ശബ്ദം രാജ്യം കേൾക്കട്ടെ!

 നവംബർ 28 — അങ്കമാലി

 ജനാധിപത്യ പോരാട്ടത്തിൻ്റെ മഹാസംഗമം!

ജനാധിപത്യ വിശ്വാസികളേ…

നിങ്ങൾ വരണം!

നിങ്ങളുടെ കുടുംബത്തോടൊപ്പം വരണം!

നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം വരണം!

നമ്മുടെ അവകാശങ്ങൾക്കായി ഒരുമിച്ച് അണിനിരക്കണം!

 അങ്കമാലി ഉണരട്ടെ!

ജനശക്തി ഉയരട്ടെ!

 ജനാധിപത്യം വിജയിക്കട്ടെ!

എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!

പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി

ഡേവിഡ് തോപ്പിലാൻ
പ്രോഗ്രാം ചെയർമാൻ
(ജില്ലാ വൈസ് പ്രസിഡൻ്റ്  , DKTF)

തോമസ് മൂഞ്ഞേലി
പ്രോഗ്രാം കൺവീനർ
(മൂക്കന്നൂർ മണ്ഡലം പ്രസിഡൻ്റ് , DKTF.)


Comment As:

Comment (0)