നാലു ദിവസം നീണ്ടു നിൽക്കുന്ന ഗണേശോത്സത്തിനു അങ്കമാലിയിൽ തുടക്കം കുറിച്ചു

അങ്കമാലി: അങ്കമാലി ഗണേശോത്സവ ട്രസ്റ്റ്ൻ്റെയും ശിവസേന അങ്കമാലി മണ്ഡലംതിൻ്റെയും ഗണേശോത്സവം ഉദ്ഘാടനം ആചാര്യ ശ്രേഷ്ഠൻ ശ്രീ എം ബി മുരുകൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.. ആചാര്യ ശ്രേഷ്ട അവാർഡ് ശ്രീ എം ബി മുരുകനും മാധ്യമ പ്രവർത്തക അവാർഡ് ശ്രീമതി അജിത ജയ്ഷോർ നും ശിവസേന അങ്കമാലി മണ്ഡലം പ്രസിഡൻ്റും വനിതസേനാ ജില്ലാ കോഓർഡിനേറ്റർമായ സുമി സനൽ മണ്ഡലം സെക്രട്ടറി സിന്ധു പ്രസാദ് എന്നിവർ ചേർന്ന് സമ്മാനിച്ചു.. കുമരകം അനീഷ്, എം എ അർജ്ജുനൻ, സനൽ ശശികുമാർ, ജിജോ ജോസ് എന്നിവർ സംബന്ധിച്ചു


Comment As:

Comment (0)