പ്രധാന വാർത്തകൾ
Breaking News
*ഡ്യൂറന്റ് കപ്പ്; ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടറില്‍ പുറത്ത്*
10:39 PM
വേങ്ങേരി മേൽപ്പാലം സെപ്റ്റംബർ ആദ്യവാരം തുറക്കും - മന്ത്രി മുഹമ്മദ് റിയാസ്
10:15 PM
നേപ്പാൾ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി
10:13 PM
വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു; വീണ്ടും മഴ ശക്തമാകുന്നു
9:04 PM
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ കേരള പൊലീസ് സംഘം ഏറ്റെടുത്തു
8:30 PM
മുഖ്യ പ്രതിക്ക് ഒളിത്താവളം ഒരുക്കി; കൈവെട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
8:20 PM
കേരളം സുരക്ഷിതമെന്ന് അറിയിക്കാൻ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്
7:49 PM
*നേപ്പാളിൽ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി*
6:46 PM
*ഇരയും വേട്ടക്കാരനും ഒരുമിച്ചിരുന്ന് നടത്തേണ്ടതല്ല കോൺക്ലേവെന്ന് നടനും ഡബിംഗ് ആർട്ടിസ്റ്റുമായ ഷമ്മിതിലകൻ*
6:12 PM
യുദ്ധം കുട്ടികൾക്ക് വിനാശകരമാണെന്ന് പ്രധാനമന്ത്രി
6:12 PM
ഇന്ത്യയ്ക്കും യുക്രെയ്നും ഇന്ന് ചരിത്ര ദിനമാണ്: സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി
5:41 PM
ഇന്നും നാളെയും ഇടിമിന്നലോടെ ശക്തമായ മഴ സാധ്യത
5:34 PM
*ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രതികരണം വൈകിയതിൽ ക്ഷമ ചോദിച്ച് ജഗദീഷ്*
3:27 PM
*ഒരു പവര്ഗ്രൂപ്പൂം മാഫിയയുമില്ല, സിനിമയെ മുഴുവന്‍ അടച്ചാക്ഷേപിക്കരുത്; പ്രതികരിച്ച് 'അമ്മ'*
2:44 PM
*ഹെമ കമ്മിറ്റി റിപ്പോർട്ടിലെ കോൺക്ലേവിനെ വിമർശിച്ച് ആനി രാജ*
1:46 PM
*ഹൃദയാഘാതത്തെ തുടർന്ന് നടൻ നിർമൽ ബെന്നി അന്തരിച്ചു*
1:18 PM
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ