കിഴക്കമ്പലം മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വനിതാ - യൂത്ത് വിംഗ് പ്രവർത്തകരും ഒരുമിച്ച് ചേർന്ന് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കിഴക്കമ്പലം KSEB ഓഫീസിലേക്ക് ഇന്ന് നടത്തിയ പന്തംകൊളുത്തി ജാഥ.
33
കിഴക്കമ്പലം മർച്ചൻ്റ്സ് അസോസിയേഷൻ
പ്രസിഡൻറ്
സോണി ആൻ്റണി
സെക്രട്ടറി
നോബിൾ വി പോൾ
ട്രഷറർ
PK കുര്യാച്ചൻ
വൈസ് പ്രസിഡൻ്റ് മാരായ
എസ്. ഒ കുര്യാക്കോസ്
എം.റ്റി. വർഗ്ഗീസ്
വനിത യൂത്ത് വിങ്
ലിസി പൗലോസ്
അബ്ദു മനാഫ്
എന്നിവർ നേതൃത്വം നൽകി
കിഴക്കമ്പലം ടൗണിൽ നിന്ന് വൈകീട്ട് 7 മണിയോടെ ആരംഭിച്ച്
KSEB ഓഫീസിലേക്ക് പന്തം കൊളുത്തി ജാഥ നടത്തി