നീലിശ്വരം ഗവ: എൽ.പി സ്കൂളിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി.

75-ാം വാർഷികം ആഘോഷിക്കുന്ന നീലീശ്വരം ഗവ: എൽ പി. സ്കൂളിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി . സമ്മേളന വേദിയിൽ വച്ച് പൂർവ്വ അധ്യാപകരെ പൊന്നാടയണിയിച്ചും  ഉപഹാരം നൽകിയും പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു. ഗുരു ശ്രേഷ്ഠരെ ആദരിച്ച തികച്ചും വൈകാരികമായ ചടങ്ങിനു ശേഷം  ഗോത്ര തനിമയുടെ നാടൻ പാട്ടരങ്ങും ശ്രദ്ധേയമായി.
            റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)