അങ്കമാലി മഞ്ഞപ്ര റോഡിൽ വാഹനാപകടം
102
അങ്കമാലി : അങ്കമാലി മഞ്ഞപ്ര റോഡിൽ ഇന്നു ഉച്ചക്ക് ഉണ്ടായ വാഹനാപകടം ഥാർ ജീപ്പ് സ്കൂട്ടറിൽ ഇടിച്ച ശേഷം പഞ്ചായത്ത് കിണർ ഇടിച്ചു തകർത്തു. സ്കൂട്ടർ യാത്രക്കാരനെ പരിക്കുകളോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
സ്കൂട്ടർ നിശ്ശേഷം തകർന്നു
ജീപ്പിൻ്റെ ഉടമയും സ്കൂട്ടർ യാത്രക്കാരനും മഞ്ഞപ്ര പുത്തൻ പള്ളി സ്വദേശികളാണ്