MJWU എറണാകുളം ജില്ലാ ട്രഷറർ ജലാലിൻ്റെ മാതാവ് അന്തരിച്ചു.

      ആലുവ   : മുപ്പത്തടം മേഘാലയ  തോപ്പിൽ വീട്ടിൽ പരേതനനായ ഇബ്രാഹിം ഭാര്യ നബീസ (85 )മരണപ്പെട്ടു. മക്കൾ റംലത്ത്, അമീർ അഷറഫ്,സക്കീർ ഹുസൈൻ, യൂസഫ്, റഹിയാനത്, ജലാൽ മരുമക്കൾ ഷമീന, മൈമൂന, സെൽമത്, ഷാനവാസ്‌, വാഹിത പരേതനായ സൈദ്
 കബർ അടക്കം എലൂക്കര തെക്കേ പള്ളിയിൽ നടത്തി.മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴസ് യൂണിയൻ എറണാകുളം ജില്ലാ ട്രഷറർ ജലാലിൻ്റെ മാതാവാണ് മരണപ്പെട്ട നബീസ  '

 

മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ ആദരാഞ്ജികൾ.


Comment As:

Comment (0)