BJP സൈദ്ധാന്തികൻ്റെ അരി കൊമ്പൻ പോസ്റ്റ് വൈറലാകുന്നു, മഹിളാ മോർച്ച ദേശീയ സിക്രട്ടറിയുടെ വിപ്പ്, ലംഘനം, പാർട്ടിക്ക് അപമാനമായി
കൊച്ചി: ഭാരതീയ ജനതാ പാർട്ടിയുടെ കൊച്ചി നഗരസഭാ 62- വാർഡ് മെമ്പർ പത്മജ മേനോൻ പാർട്ടിയുടെ വിപ്പ് ലംഘിച്ച് കോൺഗ്രസ്സിന് വേണ്ടി വോട്ട് നൽകി സംരക്ഷിച്ചത് പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും പൊതു രംഗത്ത് തലയിൽ മുണ്ടിട്ട് ഇറങ്ങേണ്ട അവസ്ഥ സൃഷ്ടിച്ചതിന് ശിക്ഷണ നടപടികളും പാർട്ടി യിൽ നിന്ന് പുറത്താക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കാതെ അവരെ ഏതറ്റം വരെ കൊണ്ട് പോയ് സംരക്ഷിച്ച് കൂടെ നിർത്താൻ ശ്രമിക്കുകയും പാർട്ടി യിൽ ഇതുപോലെ നടക്കുന്ന പ്രവർത്തനങ്ങളെ എതിർക്കുന്നവരെ പുകച്ച് പുറത്ത് ചാടിക്കാനും എല്ലാം RSS തീരുമാനമാണെന്ന് പറഞ് പാർട്ടിക്കാരെ വിരട്ടി നിർത്തുന്നതുമായ സംഘടനാ സിക്രട്ടറിയുടെ പ്രവർത്തനങ്ങളെ പരോക്ഷമായി വിമർശിക്കുന്ന പാർട്ടിയുടെ സൈദ്ധാന്തികനും മുതിർന്ന പാർട്ടി പ്രവർത്തകനുമായ വ്യക്തിയുടെ FB പോസ്റ്റ് പാർട്ടിക്കുള്ളിൽ ചർച്ചയായ് കഴിഞ്ഞു, ഒന്നുകിൽ ഈ അരി കൊമ്പനെ തളച്ച് പെണ്ണ് കെട്ടിക്കുക അല്ലെങ്കിൽ നാടുകടത്തുക, ഇല്ലാ എങ്കിൽ അവശേഷിക്കുന്ന കനൽത്തരികളും വേലി ചാടുമെന്നും, പാർട്ടിയും പാർട്ടി പ്രവർത്തകരും കൊച്ചിയിൽ പൊടിപോലുമുണ്ടാകില്ല എന്നതാണ് വരാൻ പോകുന്നതെന്നും FB പോസ്റ്റ് പറയാതെ പറയുന്നു, കോൺഗ്രസ്സുകാരിയായിരുന്ന ഈ കനലിനെ വിളിച്ച് കൊണ്ട് വന്ന് ഒറ്റ രാത്രി കൊണ്ട് ദേശീയ സെക്രട്ടറിയാക്കിയതിൻ്റെയും വാർഡിൽ നിർത്തി മൽസരിപ്പിച്ചതിൻ്റെയും പുറകിൽ കോൺഗ്രസ്സിൻ്റെ യുവതുർക്കിയായMP യും, രാപകൽ എന്നില്ലാതെ പണിയെടുത്തിട്ടുണ്ട് എന്നാണ് പാർട്ടിയിൽ തന്നെ ചർച്ച ചെയ്യുന്നത്, ബ്രഹ്മപുരം മാലിന്യ തീപിടുത്തത്തിൽ നഗരസഭയിലെ ബി.ജെ.പി.കൗൺസിലർമാർ രണ്ട് വഞ്ചിയിലും കാൽ വച്ച് കാണിച്ച വള്ളംകളിയും പാർട്ടി പ്രവർത്തകർ മനസിലാക്കിയെങ്കിലും സംഘടനാ സിക്രട്ടറിയുടെ ബ്രഹ്മാസ്ത്രം ഭയന്ന് ആരും പ്രതികരിച്ചില്ല എന്നതാണ്, ഈ അരി കൊമ്പൻ നേതാവിൻ്റെ പേര് വിഘ്നേശ്വരൻ്റെ നാമത്തിൽ നിന്ന് മാറ്റി കൃഷ്ണനെന്ന് ഇടുകയും ബീഹാറിലേക്ക് നാടുകടത്തണമെന്നുമാണ് പാർട്ടിക്കാർ അടക്കം പറയുന്നത്, അല്ലെങ്കിൽ പാർട്ടിയോടൊ പ്രവർത്തകരോടൊ യാതൊരു പ്രതിബദ്ധതയുമില്ലാത്ത പിതൃശൂന്യരായ പിടിയാനകളെ കൊണ്ട് വന്ന് അധികാരവും കസേരയും നൽകി, ലീല കളാടി മദോന്മത്തനാവാൻ ,, രക്തവും ജീവിതവും നൽകി വളർത്തിയ പാർട്ടിയെ നശിപ്പിക്കാൻ ഈ അരി കൊമ്പൻ മുതിരുമെന്നും, ഗതികെട്ടാൽ അരി കൊമ്പൻ്റെ അരിയുടക്കാനും മടിക്കില്ലെന്ന് പാർട്ടി പ്രവർത്തകർ ഉറച്ച് പറയുന്നു