ഇലഞ്ഞി ബിജു രാഷ്ട്രീയ യുവ ലോക് മോർച്ച (R L M) സംസ്ഥാന പ്രസിഡൻ്റ്
136
തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLM-ന്റെ യുവജന സംഘടനയായ രാഷ്ട്രീയ യുവ ലോക്മോർച്ച സംസ്ഥാന പ്രസിഡന്റായി ഇലഞ്ഞി ബിജുവിനെ (എറണാകുളം) പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
ഇലഞ്ഞി ബിജുവിൻറ് നിയമന വിവരം RLM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.