Politics

അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചതിന്‌ പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് എ.എ റഹിം എം.പി

പോലീസ് വാഹനത്തില്‍ കിങ്‌സ് പോലീസ് ക്യാമ്പിലേയ്ക്കാണ് തങ്ങളെ കൊണ്ടുവന്നത്. ‘ഈ കുറിപ്പെഴുതുന്നത് ഡല്‍ഹിയിലെ കിങ്‌സ് പോലീസ് ക്യാമ്പില്‍ ഇരുന്നാണെന്നും… Read more

മുഖ്യമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. കേരളത്തിന്റെയും രാജ്യത്തിന്റെയും… Read more

സി.പി.എമ്മിനു പിന്നാലെ തെറ്റുതിരുത്തല്‍ ആഹ്വാനവുമായി സി.പി.ഐയും

സി.പി.എം. വ്യക്തമായ രേഖയുടെ അടിസ്ഥാനത്തിലാണ് തെറ്റുതിരുത്തല്‍ നടപടികള്‍ ആരംഭിച്ചതെങ്കില്‍ സി.പി.ഐ. സ്വയം തിരുത്തലിനു വിധേയരാകാനാണ് പ്രവര്‍ത്തകരോട്… Read more

കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനം

പുനഃസംഘടന വൈകുന്നതിലും ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്‍റായ തനിക്ക് പോലും ഒന്നും… Read more

സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ഏജന്റാണെന്ന് ലേഖനം

ജനശക്തി എന്ന മാസികയിലാണ് ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പാർട്ടി രഹസ്യങ്ങൾ ബ്രിട്ടാസ് പലതവണ ചോർത്തിയതായും ലേഖനം ആരോപിക്കുന്നു.… Read more

അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളോട് പ്രതികരിച്ച് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയൻ

സ്വത്തുക്കളൊക്കെ സുതാര്യമാണെന്നും തനിക്കെതിരായ പരാതിയിൽ അസ്വാഭാവികമായി ചില കാര്യങ്ങൾ നടക്കുന്നതായി തോന്നുന്നുണ്ടെന്നും എ.പി ജയൻ പറഞ്ഞു. "അനധികൃതമായി… Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ : അന്വേഷണം നടത്തിയാൽ സിപിഎം പങ്ക് വ്യക്തമാകും

 

 

തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണിത്. പ്രത്യേക അന്വേഷണസംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. കുട്ടികൾ കുടുക്ക… Read more

ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകള്‍ സി പി എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസന്പാദനം… Read more