അവധിക്കാല കമ്പ്യൂട്ടർ കോഴ് സുകൾ
194
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ. ബി. എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തിൽ ഏപ്രിൽ മൂന്നിന് എച്ച്ടിഎംഎല്‍, സിഎസ്എസ് എന്നിവ ഉപയോഗിച്ച് വെബ് ഡിസൈനിംഗ്, പൈത്തൺ പ്രോഗ്രാമിംഗ്, അഡോബ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഗ്രാഫിക് ഡിസൈൻ, ടാലി, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സി പ്രോഗ്രാമിംഗ് എന്നീ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും, ഈ വർഷം എസ്.എസ്.എല്‍സി, പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും, ഡിഗ്രി വിദ്യാർത്ഥികൾക്കും www.lbscentre.kerala.gov.in/services/courses എന്ന സൈറ് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447211055, 9567230577, 0484 2541520.