സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ആദം പബ്ലിക്ക് സ്കൂളിന് 100% വിജയം
650
അങ്കമാലി: ഈ വർഷത്തെ സി.ബി.എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ആദം പബ്ലിക്ക് സ്കൂൾ 100 % വിജയം കൈവരിച്ചു. കുമാരി ക്യാരൻ ജോൺ എല്ലാ വിഷയങ്ങൾക്കും 98% മാർക്ക് വാങ്ങി A1 കരസ്ഥമാക്കി. വിദ്യാർത്ഥികളായ T U നന്ദു കൃഷ്ണ, ഫ്ലാവിയോ ജോർജ്ജ് എന്നിവർ 91% ഉം 92% ഉം മാർക്ക് കരസ്ഥമാക്കി. 85 % വിദ്യാർത്ഥികൾ ഡിസ്റ്റിംങ്ങ് ക്ഷൻ കരസ്ഥമാക്കി.