റെയിൽവേ പോലിസിലെ "പച്ചവെളിച്ചം" പരാമർശം,ലേഖകനെതിരെ റെയിൽവേ പോലിസ് ഭീഷണി,

കൊച്ചി:, ഇക്കഴിഞ്ഞ മാർച്ച് പത്താം തീയതി കോഴിക്കോട് പന്നിയങ്കര ലവ ൽ ക്രോസിന് സമീപം വന്ദേ ഭാരത് എക്സ്പ്രസിനെ അട്ടിമറിക്കാൻ ശ്രമിച്ച അക്രമികളിൽ ഒരാളായ നിഖിലിനെ നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് പോലിസ് പിടിക്കുകയും അട്ടിമറിശ്രമം നടത്തിയ നാലു് പേരിൽ മൂന്ന് പേര് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ അവരുടെ മുൻകാല ക്രിമിനൽ ചരിത്രങ്ങളും വിധ്വംസക ശക്തികളുമായുള്ള ബന്ധങ്ങളും അന്വേഷിച്ചു നടപടിയെടുക്കാൻ സഹായകരമായ നിലപാട് എടുക്കാതെ കേന്ദ്ര ഏജൻസികളിൽ നിന്ന് വിവരങ്ങൾ മറച്ചു വച്ചത് റയിൽവേ പോലീസിലെ പച്ചവെളിച്ചം ഗ്രൂപ്പിലെ ചിലരാണെന്നും, അതുപോലെ കേരളത്തിൽ ഏറ്റവും കൂടുതൽ ബംഗ്ലാദേശികളും മ്യാൻമാറുകാരും ആലുവ റയിൽവേ സ്റ്റേഷനിലൂടെയാണ് വന്നിറങ്ങുന്നതെന്നും, ഏറ്റവും കുടുതൽ കഞ്ചാവു് അന്യസംസ്ഥാനങ്ങളിൽ നിന്നും അലുവ വഴി എത്തുന്നതെന്നുമുള്ള "കവർ സ്റ്റോറി " വാർത്ത ചെയ്തതിനെതിരെ അങ്കമാലി എയർപോർട്ട് സ്വദേശിയും സാധാരണ കോൺസ്റ്റബിൾ മൂത്ത് എ എസ് ഐയുമായ ഒരു ഉദ്യോഗസ്ഥനാണ് ലേഖകനെ ഭീഷണിപ്പെടുത്തിയത്, വാർത്തയുടെ സോഴ്സ് പറഞ്ഞില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി, കഞ്ചാവും മയക്കുമരുന്നും കടത്തുന്നവരിൽ നിന്നും ലക്ഷങ്ങൾ ചില ഉദ്യോഗസ്ഥർ സമ്പാദിക്കുന്നു, എന്നതാണ് ഈ ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്, അങ്കമാലി ആലുവ മേഖലയിലെ മയക്കുമരുന്നു കച്ചവടക്കാരുമായ് ഈ ഉദ്യോഗസ്ഥന് പങ്കുണ്ടൊ എന്നും നിരന്തരം തീവണ്ടികൾ അട്ടിമറിക്കാനും വിശ്വംസക പ്രവർത്തനവും നടത്തുന്ന രാജ്യ വിരുദ്ധ ശക്തികളുമായി ഈ ഉദ്യോഗസ്ഥന് എന്തെങ്കിലും ബന്ധമുണ്ടൊ എന്നും ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ലേഖകൻ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്, ലേഖകൻ്റെ വീടും ഓഫിസും ഇയാൾ പലരോടും അന്വേഷിച്ച് ലേഖകനെതിരെ അക്രമം നടത്താനും കള്ളക്കേസ് എടുത്ത് അപമാനിക്കാനും ശ്രമിക്കുന്നത് പ്രസ്തുത വിഷയം പുറം ലോകത്തെ അറിയിച്ച മാധ്യമ പ്രവർത്തകന്നാടുള്ള പകയായ് കാണെണ്ടി വരും, ഇയാളുടെ ഫോണിൽ നിന്ന് എറണാകുളം സി.ഐ: എന്ന് അവകാശപ്പെട്ട് സംസാരിച്ച വ്യക്തി വളരെ മാന്യമായാണ് കാര്യങ്ങളെ അവതരിപ്പിച്ചത്, ലേഖകനെ ഭീഷണിപ്പെടുത്തി രാജ്യ വിരുദ്ധ ശക്തികൾക്കൊപ്പം സഞ്ചരിക്കുന്ന ഇത്തരക്കാർക്കെതിരെ അടിയന്തിരമായ് നടപടിയെടുക്കണമെന്ന് മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ കേന്ദ്ര റയിൽവേ മന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്


Comment As:

Comment (0)