ഷിബു കുമാർ തട്ടാമല ജനതാ പാർട്ടി കൊല്ലം ജില്ലാ വൈസ് പ്രസിഡണ്ട്
126
തിരുവനന്തപുരം: NDA ഘടക കക്ഷിയായ ജനതാ പാർട്ടിയുടെ ജില്ലാ വെസ് പ്രസിഡണ്ടായി ഷിബുകുമാർ തട്ടാമലയെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
കൊല്ലം ജില്ലയിൽ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായ ഷിബുകുമാർ തട്ടാമലയുടെ നിയമന വിവരം പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പനാണ് വാർത്താ കുറിപ്പിൽ അറിയിച്ചത്.