യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്റ് കെ എസ് ശബരിനാഥിനെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ അറസ്റ്റ്

 ശബരിനാഥിന്റെ അറസ്റ്റ് : യൂത്ത് കോൺഗ്രസ്സ് പ്രതിഷേധിച്ചു.

കറുകുറ്റി : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എസ് ശബരിനാധിന്റെ അന്യയമായ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സമരങ്ങളെയും പ്രതിഷേധങ്ങളെയും മുഖ്യമന്ത്രി ഭയക്കുകയാണെന്ന് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രതിഷേധ പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി ഉദ്ഘാടനം ചെയ്തു

യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം പ്രസിഡന്റ്‌ ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്റ് സി പി സെബാസ്റ്റ്യൻ

ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ പി അയ്യപ്പൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക ശശികുമാർ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജു വി തെക്കേക്കര കരയാംപറമ്പ് സോസൈറ്റി പ്രസിഡന്റ് ജോണി പള്ളിപ്പാടൻ ജിജോ പോൾ മിനി ഡേ വീസ് യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രെട്ടറി ഡൈമിസ് ഡേവീസ് നൈജു ഔപ്പാടാൻ ജെസ്റ്റിൻ ജോസ് ജോപോൾ ജോസ് തോംസൺ ഷാജു ജിജോ മണിയകുഴി നിതിൻ ജോണി ജെയ്സൺ ജോസ് ഡൈസൻ കോയിക്കര തുടങ്ങിയവർ പ്രസംഗിച്ചു.

 

വീഡിയോ കാണാം : https://fb.watch/emFPtuAzD5/


Comment As:

Comment (0)